സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.ഡി.എഫ് എംപിമാര്‍
ന്യൂഡല്‍ഹി: ഖുര്‍ആന്റെ മറവില്‍ വര്‍ഗീയത പടര്‍ത്തി സിപിഎം നേതാക്കള്‍ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു യുഡിഎഫ് എംപിമാര്‍. ബിജെപിയെക്കാള്‍ വലിയ വര്‍ഗീയതയാണ് സിപിഎം പയറ്റുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്നും എം.പി മാര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.