പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും ഇന്ത്യയും
പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും ഇന്ത്യയും. ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധം നിര്‍ത്തണമെന്ന് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ആഗോള ഭീകരരായി മുദ്രകുത്തപ്പെട്ടവരുടെ താവളമാണ് പാകിസ്താനെന്ന് യുഎന്നില്‍ ഇന്ത്യ ആരോപിച്ചു.