ഭർത്താവുമായി വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി
തമിഴ്നാട് ശിവഗംഗയിൽ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി. ശിവഗംഗ സ്വദേശിനി മഹേശ്വരിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ഭർത്താവ് പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു.