കോളേജുകളിലെ എല്ലാ ക്ലാസുകളും ഒക്ടോബർ 18 മുതൽ തുടങ്ങാൻ തീരുമാനം
ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുൻ ഉത്തരവ് പ്രകാരം നടപ്പാക്കാൻ പ്രിൻസിപ്പലുമാർക്ക് നിർദേശം നൽകി. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കായി വാക്സീൻ ഡ്രൈവ് അടുത്ത ദിവസങ്ങളിൽ നടപ്പാക്കും.