സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.6 ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച് തിരുവനന്തപുരം മുതൽ വയനാട് വരെ യെല്ലോ അലർട്ടാക്കി. മലയോര മേഖലകളിൽ ജാഗ്രത വേണം.