News Kerala

മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

തിരുവനന്തപുരം: കര്‍ഷകരെടുത്ത വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം നല്‍കണമെന്നും വായ്പ പുനക്രമീകരണത്തിന് സമയം നല്‍കണമെന്നും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.