മുല്ലപ്പെരിയാർ വിഷയം; സംസ്ഥാന സർക്കാർ പരാജയമെന്ന് പ്രതിപക്ഷം
മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം നിയമസഭയിൽ. സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലെ പരാമർശങ്ങൾ പുതിയ ഡാം എന്ന അവശ്യത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.