മുന്നറിയിപ്പില്ലാതെ ഇന്ധനവില കുറച്ചതിനെതിരെ പ്രതിഷേധവുമായി പെട്രോൾപമ്പ് ഉടമകളുടെ സംഘടന #Kerala
പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പമ്പ് ഉടമകൾ. നികുതി നേരത്തെയടച്ച് ഇന്ധനം സംഭരിച്ചവരുടെ നഷ്ടം നികത്താന്‍ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.