സിൽവർ ലൈൻ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് റയിൽവേ
മന്ത്രാലയം പദ്ധതിക്ക് വരുന്ന കടബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി റയിൽവേ മന്ത്രിയെ അറിയിച്ചു. തുടർ ചർച്ച നടത്താനും ധാരണ.