ഡി-ലിറ്റ് വിവാദം; രമേശ് ചെന്നിത്തലയെ തള്ളി വി.ഡി.സതീശൻ
മുതിർന്ന നേതാവായ ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാം. എന്നാൽ, താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാട്. ഡി-ലിറ്റ് വിഷയത്തിൽപാർട്ടിയിൽ ഭിന്നതയില്ലെന്നും സതീശൻ.