News Kerala

പൂരം കലക്കിയതിന് BJPക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റ്- പി.വി അൻവർ

തൃശൂർ പൂരം കലക്കിയത് ADGP എം.ആർ അജിത് കുമാറിന്റെയും പ്രതിപക്ഷ നേതാവിന്റെയും ​ഗൂഢാലോചന. തൃശൂരിലെ സീറ്റ് അതിന് BJPക്ക് കിട്ടിയ സമ്മാനം- പി.വി അൻവർ

Watch Mathrubhumi News on YouTube and subscribe regular updates.