'വേടൻ പാട്ടിലൂടെ മോദിയെ അധിക്ഷേപിച്ചു'; NIA-ക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകി കൗൺസിലർ
വേടനെതിരെ NIA യ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും പരാതി .പരാതി നൽകിയത് പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ .മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി