സ്കൂളുകൾ തുറക്കാനിരിക്കെ പ്രതിസന്ധിയിലായി സ്വകാര്യ സ്കൂൾ ട്രിപ്പ് നടത്തിയിരുന്ന തൊഴിലാളികൾ
സ്കൂളുകൾ തുറക്കാനിരിക്കെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്വകാര്യ സ്കൂൾ ട്രിപ്പ് നടത്തിയിരുന്ന തൊഴിലാളികൾ. പല രക്ഷിതാക്കളും കുട്ടികളെ വിടാൻ മടിക്കുന്നതും ഇന്ധന വില വർദ്ധനവും ഈ മേഖലയെ പാടേ തകർത്തിരിക്കുകയാണ്.