ചേലക്കരയിലെ കൂട്ട ആത്മഹത്യ; ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു
ഐസ്ക്രീമില് വിഷം ചേര്‍ത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തില്‍ ചികിത്സയിലായിരുന്ന നാലു വയസുകാരനും മരിച്ചു. അമ്മയും സഹോദരിയും നേരത്തെ മരണപ്പെട്ടിരുന്നു