കിഴക്കമ്പലം അക്രമം; 106 പേർ കൂടി അറസ്റ്റിൽ
കിഴക്കമ്പലം അക്രമക്കേസിൽ 106 പേർ കൂടി അറസ്റ്റിൽ. വധശ്രമം, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള 11 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്.