കാർഗിൽ രക്തസാക്ഷി ആർ വിശ്വനാഥന്റെ സ്മരണകൾക്ക് 22 വയസ്
കാർഗിൽ യുദ്ധഭൂമിയിൽ ജീവൻ ബലിയർപ്പിച്ച ലെഫ്റ്റനന്‍റ് കേണൽ ആർ വിശ്വനാഥന്റെ സ്മരണകളിൽ കഴിയുകയാണ് തൃശ്ശൂരിൽ അദ്ദേഹത്തിന്റെ കുടുംബം. ബറ്റാലിയനിലെ സെക്കൻഡ് കമാൻഡ് ആയിരുന്ന അദ്ദേഹമായിരുന്നു യുദ്ധത്തിൽ വീരമൃത്യു വരിച്ച ഏറ്റവും ഉയർന്ന ഓഫീസർ.