കാസര്‍കോട് നവവധുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് മേല്‍പ്പറമ്പില്‍ നവവധുവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 26 നായിരുന്നു വിവാഹം നടന്നത്. മരിക്കാന്‍ പോകുകയണെന്ന സന്ദേശം അമ്മയ്ക്ക് അയച്ച ശേഷമായിരുന്നു മരണം.