സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഓമൈക്രോണ്‍, കോവിഡ് വ്യാപനവും രൂക്ഷം
സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഓമൈക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവും വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചിട്ടുണ്ട്.