പാലക്കാട് അമ്മയും മകനും ഉൾപ്പെടെ 3 പേർ മരിച്ച നിലയിൽ
പാലക്കാട് അമ്മയും മകനും ഉൾപ്പെടെ 3 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം സ്വദേശികളായ സിനില, മകൻ രോഹിത്, സിനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.