വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; നിരവധി പേർക്ക് പരിക്ക്
വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്. തോട്ടം തൊഴിലാളികളായ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്.