വയനാട് യുവാവിന്‍റെ ആത്മഹത്യ; ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം
വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തത് ലോൺ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം. അജ്ഞാത നമ്പറിൽ നിന്ന് ചില സന്ദേശങ്ങളും ഫോട്ടോകളും അജയരാജിന്റെ സുഹൃത്തുക്കളുടെ ഫോണിലേക്ക് വന്നുവെന്ന് സൂചന.