പഴയ പദ്ധതികൾ പാതിവഴിയിൽ; വയനാട്ടിൽ പുതിയ രണ്ട് ഡാമുകൾ കൂടി നിർമ്മിക്കാൻ നീക്കം
രണ്ടു വന്‍കിട പദ്ധതികള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോഴും വയനാട്ടില്‍ രണ്ടു പുതിയ ഡാമുകള്‍ കൂടി നിര്‍മ്മിക്കുമെന്നാണ് ജലസേചന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.