News Kerala

കെഎം മാണിയുടെ പേര് അഭിഭാഷകൻ പരാമർശിച്ചിട്ടില്ല: എ വിജയരാഘവൻ

കെഎം മാണിയുടെ പേര് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ പരാമർശിച്ചിട്ടില്ലെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകി. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമം. യുഡിഎഫിന്റെ അഴിമതിക്കെതിരായാണ് എൽഡിഎഫ് സമരം ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.