വനംവകുപ്പ് അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ മരിച്ച നിലയിൽ
തൃശ്ശൂരിൽ കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്ന കേസിൽ വനം വകുപ്പ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.