കാട്ടുപന്നിയുടെ മാംസം വാങ്ങിയ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ചു
തൃശൂരിൽ കാട്ടുപന്നിയുടെ മാംസം വാങ്ങിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ചു. വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മിഥുനെ കണ്ടെത്തിയത്. പ്രദേശത്ത് വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നു.