മോൻസൺ മാവുങ്കലുമായുള്ള ബന്ധം: ഐജി ലക്ഷമണിനെതിരായ നടപടി പിൻവലിക്കാൻ നീക്കം
പുരാവസ്ത തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ ഐജി ലക്ഷമണിനെതിരായ നടപടി പിൻവലിക്കാൻ നീക്കം. സസ്പെൻഷൻ പുനഃപരിശോധനക്കായി ചീഫ് സെക്രട്ടറി തല സമിതി രൂപീകരിച്ചു. എന്നാൽ സ്വാഭാവിക നടപടി മാത്രമെന്നാണ് സർക്കാർ വിശദീകരണം.