ഐശ്വര്യകേരള യാത്രയ്ക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കിയ 6 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കിയ 6 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി