അനുപമ ദത്ത് വിവാദത്തിലും പിഎസ്സി കോപ്പിയടിയിലും അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
അനുപമ ദത്ത് വിവാദത്തിലും പിഎസ്സി കോപ്പിയടിയിലും അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . ഈ വിഷയങ്ങളില്‍ എല്ലാം ശരിയായ നിലപാട് സ്വീകരിക്കാന്‍ ആയോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടു. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത് അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.