ബാര്‍ക്കോഴ: കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ ബിജെപി തീരുമാനിച്ചിട്ടില്ലെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ലെന്ന് വി മുരളീധരന്‍. ബിജു രമേശ് അന്വേഷണം ആവശ്യപ്പെട്ടത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്വേഷണം നടക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.