കുടിയൊഴിപ്പിച്ചുകൊണ്ടുള്ള കെ-റെയിൽ പദ്ധതിക്ക് എതിരാണ് ബിജെപിയെന്ന് വി. മുരളധീരൻ
കെ-റെയിലിന്റെ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ല. പദ്ധതി പ്രായോഗികമല്ലെന്ന തിരിച്ചറിവ് കേന്ദ്രത്തിനുണ്ട്. വികസനത്തിന് എതിരാണ് കേന്ദ്രമെന്ന പിണറായിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ സ്ഥാപിത താൽപര്യമെന്നും വി. മുരളീധരൻ ആരോപിച്ചു.