കേരളത്തില്‍ ലഭിച്ചത് ശരാശരിയേക്കാള്‍ കുറവ് മഴ
കോഴിക്കോട്: കേരളത്തില്‍ ഇപ്പോഴും പത്ത് ജില്ലകളില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ കുറഞ്ഞതോതിലെന്ന് കണക്കുകള്‍. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മിക്കയിടത്തും അതിതീവ്ര മഴ ഉണ്ടായിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.