News Kerala

ബിജെപി അംഗം വോട്ട് മാറി ചെയ്തു; പാലക്കാട് നഗരസഭയില്‍ വന്‍തര്‍ക്കം

പാലക്കാട്: പാലക്കാട് ബിജെപി കൗണ്‍സിലര്‍ സിപിഎമ്മിന് വോട്ട് ചെയ്തു. വോട്ട് മാറി പോയോതെന്ന് ബിജെപി കൗണ്‍സിലര്‍, വോട്ട് തിരിച്ചെടുക്കണമെന്ന് ബിജെപി. എന്നാല്‍ വോട്ട് അസാധുവാക്കണമെന്ന് വാദിച്ച് എല്‍ഡിഎഫും യുഡിഎഫും.

Watch Mathrubhumi News on YouTube and subscribe regular updates.