ലോക്സഭയിലേക്ക് കണ്ണുനട്ട് ബിജെപി; സുരേഷ് ഗോപിയെ മത്സരിപ്പിക്കും
കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപി അടക്കം മുൻപ് സ്ഥാനാർത്ഥിയായവരോട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സജീവമാകാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. സുരേഷ് ഗോപി തിരുവനന്തപുരം തൃശൂർ ജില്ലകളിൽ കേന്ദ്രീകരിക്കണമെന്നാണ് നിർദേശം.