'വോട്ടവകാശത്തിൽ ഒരു കോംപ്രമൈസും പാടില്ല; വോട്ടിങ് ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം'
വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങളിൽ തിരഞ്ഞെടുപ്പുകമ്മീഷൻ കൃത്യതയോടെ ഇടപെടണമെന്ന് സി പി എം നേതാവ് വൃന്ദാ കാരാട്ട്.വ്യക്തമായ മറുപടി നൽകാൻ കമ്മീഷൻ ബാദ്ധ്യസ്ഥമാണ്.ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചുനീങ്ങുകയാണന്നും വൃന്ദ പറഞ്ഞു.