News Kerala

ഇന്ധനവിലയിൽ വലഞ്ഞ് ജനം; പ്രതിസന്ധിയിൽ ബസ് വ്യവസായം

ബസ് മുതലാളിമാർക്ക് നാട്ടിൽ വിലയുളള കാലമുണ്ടായിരുന്നു. മഹാമാരിക്ക് പിന്നാലെയുള്ള ഇന്ധന വിലക്കയറ്റത്തിൽ പകച്ചു നിൽക്കുകയാണ് സ്വകാര്യ ബസ് വ്യവസായം.

Watch Mathrubhumi News on YouTube and subscribe regular updates.