News Kerala

കൊച്ചിയിൽ കാർ പുഴയിലേക്ക് വീണു

കൊച്ചി കളമശേരിയിൽ കാർ പുഴയിൽ വീണു.സർവീസ് സെന്ററിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞാണ് കാർ പുഴയിലേക്ക് വീണത്.

Watch Mathrubhumi News on YouTube and subscribe regular updates.