മഴ ദുരന്തം പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന് വീഴ്ച ഉണ്ടായെന്ന് സംസ്ഥാനം
അതിതീവ്ര മഴയുണ്ടാക്കിയ ദുരന്തം പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന് വീഴ്ച ഉണ്ടായെന്ന് സർക്കാർ നിയമസഭയിൽ. ദുരന്തം നടന്ന കാലയളവിൽ കേരളത്തിൽ ഒരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല എന്നും സർക്കാർ സഭയിൽ പറഞ്ഞു.