കോവിഡ് പ്രതിരോധത്തിന് യോജിച്ച പോരാട്ടം നടത്തും - രമേശ് ചെന്നിത്തല
കോവിഡ് പ്രതിരോധത്തിന് യോജിച്ച പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സ്വീകരിക്കുന്ന ആരോഗ്യ പ്രോട്ടോക്കോൾ പൂർണമായി പാലിക്കുമെന്നും സർവകക്ഷി യോഗത്തിന് ശേഷം ചെന്നിത്തല പ്രതികരിച്ചു.