ദുരന്തനിവാരണ പ്രവർത്തനം; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്
ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തമുണ്ടായ ശേഷം കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്ന് ചെറിയാൻ ഫിലിപ്പ്. നെതർലന്റ് മാതൃക അവിടെ പോയി പഠിച്ചിട്ടും തുടർ നടപടിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് വിമർശിക്കുന്നു.