കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കി കോഴിക്കോട് പൂക്കാട് കലാലയത്തിൽ കളിയാട്ടം
കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കി കോഴിക്കോട് പൂക്കാട് കലാലയത്തിൽ കളിയാട്ടം. അഞ്ഞൂറോളം കുട്ടി കലാകാരന്മാർ നാടകത്തിലേക്കുള്ള ചുവടുറപ്പിക്കുകയാണ് ഇവിടെ. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനും എ. അബൂബക്കറും നേതൃത്വം നൽകുന്നു.