സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിന്റെ ആഹ്ലാദത്തിൽ കുട്ടികള്‍
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കുട്ടികള്‍. നീണ്ട ഇടവേളക്ക് ശേഷം കൂട്ടുകാരെയും,അധ്യാപകരെയും നേരില്‍ കാണാനുള്ള ആകാംക്ഷയിലാണ് കുരുന്ന് മനസ്സുകള്‍.