'ട്വന്റി20 തീറ്റിപ്പോറ്റുന്ന സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിൽ'; വിമർശനവുമായി കോൺഗ്രസ്
ട്വന്റി20 നേതാക്കൾക്ക് വേണ്ടി ഗുണ്ടാപ്രവർത്തനം നടത്താൻ ചെല്ലും ചെലവും കൊടുത്ത് നിർത്തിയിരിക്കുന്ന ആളുകളാണ് ഇപ്പോൾ പോലീസിനെ പോലും ആക്രമിച്ചിരിക്കുന്നത്. രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി