കോൺഗ്രസിലെ കെട്ടുറപ്പില്ലായ്മ പത്തനംതിട്ടയിലെ ജയസാധ്യത ഇല്ലാതാക്കിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ
കോൺഗ്രസിലെ കെട്ടുറപ്പില്ലായ്മ പത്തനംതിട്ടയിലെ ജയസാധ്യത ഇല്ലാതാക്കിയെന്ന് കെ.പി.സി.സി. സമിതിക്ക് മുന്നിൽ, നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ. ഗ്രൂപ്പടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കുന്ന സമീപനം തിരുത്താൻ നേതൃത്വം തയ്യാറാകണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.