News Kerala

യുഡിഎഫിലും കോൺഗ്രസിലും സതീശൻ ഒറ്റപ്പെട്ടു; വിമർശനവുമായി മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി മന്ത്രി പി.രാജീവ്. ഇടത് സ്ഥാനാർഥിയെ ജയിപ്പിക്കണമെങ്കിൽ എൽഡിഎഫിന് വി.ഡി.സതീശന്റെ വെല്ലുവിളി വേണോയെന്ന് മന്ത്രി പി.രാജീവ്.

Watch Mathrubhumi News on YouTube and subscribe regular updates.