കോവിഡ് കേസുകള്‍ കൂടുമ്പോഴും വാക്സിൻ കരുതല്‍ ഡോസെടുക്കുന്നതിൽ വിമുഖത
സംസ്ഥാനത്ത് 60 കഴിഞ്ഞവരിൽ 39 ശതമാനം പേർ മാത്രമാണ് കരുതൽ ഡോസ് കുത്തിവെപ്പെടുത്തത്. പകുതിയിലേറെ ആരോഗ്യപ്രവർത്തകരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല.