ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് ലോക്കപ്പ് മർദ്ദനം
തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ മുരളിക്കാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനമേറ്റത്. സി.പി.എം.അംഗത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടാണ് പോലീസ് മർദിച്ചത്.