'പോലീസുകാരെ ആക്രമിച്ചത് കൊണ്ട് അറസ്റ്റുണ്ടായി, നാട്ടുകാരുടെ സ്ഥിരം പ്രശ്‌നമാണിത്'
ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടുകാര്‍ക്ക് സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുകയാണ്, പോലീസിനെ ആക്രമിച്ചപ്പോള്‍ മാത്രമാണ് അറസ്റ്റുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്.