ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം കാക്കനാട് ശ്മശാനത്തിൽ നടന്നു
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം കാക്കനാട് ശ്മശാനത്തിൽ നടന്നു. വൈകീട്ടോടെ കിഴക്കമ്പലം നഗറിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.