കിഴക്കമ്പലം അക്രമത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്പി കെ കാർത്തിക്
കിഴക്കമ്പലത്ത് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്പി കെ കാർത്തിക്. സംഭവത്തിൽ പങ്കാളികളായ വരെ തിരിച്ചറിഞ്ഞു വരുന്നതേയുള്ളൂ. കൂടുതൽ അറസ്റ്റുകൾ നാളെ ഉണ്ടാവുമെന്നും എസ്പി പറഞ്ഞു.