News Kerala

അറബിക്കടലില്‍ അന്തരീക്ഷച്ചുഴി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടു. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.